12 മെഗാപിക്സലിന്റെ ക്യാമറയിൽ മറ്റൊരു ഷവോമിയുടെ മോഡൽ കൂടി
ഷവോമിയുടെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണിയിൽ എത്തുന്നു .ഷവോമിയുടെ Mi-s എന്ന മോഡലാണ് വിപണിയും കാത്തിരിക്കുന്നത്.4.6 ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .
Snapdragon 821 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ പ്രവർത്തനം .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും 4 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .
4K വീഡിയോ റെക്കോർഡിങ് ഇതിന്റെ മറ്റൊരു സവിശേഷതയാണ് .4 ജിബിയുടെ റാം ,64 ജിബിയുടെ / 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .
2600mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .2017 ന്റെ ആദ്യത്തോടെ ഈ സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ എത്തിക്കും .