digit zero1 awards

Xiaomi Mi Note 3 ആഗസ്റ്റ് അവസാനത്തിൽ

Xiaomi Mi Note 3  ആഗസ്റ്റ് അവസാനത്തിൽ
HIGHLIGHTS

6ജിബിയുടെ റാം ,സ്നാപ്ഡ്രാഗൺ 835 പ്രോസസറിൽ ?

 

ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ Mi Note 3 ആഗസ്റ്റ് മാസം അവസാനത്തിൽ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .ഇതിന്റെ പ്രധാന ഫീച്ചറുകൾ ഇവിടെ നിന്നും മനസിലാക്കാം .

5.7 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .അതുകൂടാതെ 6ജിബിയുടെ റാം ഇതിനുണ്ടാകുമെന്നാണ് സൂചനകൾ .1080 x 1920 ബിസ്‌ക്കൽ റെസലൂഷൻ ആണുള്ളത് .

~386 ppi ഇതിനുണ്ട് .Qualcomm MSM8998 Snapdragon 835 പ്രോസസ്സർ ഇതിനുണ്ടാകും എന്ന് സൂചനകൾ ഉണ്ട് .അതുകൂടാതെ തന്നെ ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

64/128 GB, 6 GB RAMഎന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിന്റെ സവിശേഷതകളാണ് .

ഇന്നത്തെ ഫ്ലിപ്പ്കാർട്ടിലെ ഓഫറുകൾ പരിശോധിക്കാം

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo