digit zero1 awards

Xiaomi Mi Note 3 യുടെ കുറച്ചു സവിശേഷതകൾ

Xiaomi Mi Note 3 യുടെ കുറച്ചു സവിശേഷതകൾ
HIGHLIGHTS

രണ്ടു മോഡലുകൾ ,6ജിബി ,8ജിബി റാം ,23എംപി ക്യാമറ

 

ഷവോമിയുടെ ഏറ്റവും പുതിയ മോഡലാണ് Xiaomi Mi Note 3.ഇതിന്റെ പ്രധാന സവിശേഷതകൾ കഴിഞ്ഞ ദിവസ്സം പുറത്തിവിടുകയുണ്ടായി .5.8 ഇഞ്ചിന്റെ OLED ഡിസ്‌പ്ലേയാണുള്ളത് .

സ്നാപ്ഡ്രാഗൺ  835 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് 7 എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .രണ്ടു വേരിയന്റുകളിൽ ആണ് ഇത് വിപണിയിൽ എത്തുന്നത് .

6 ജിബിയുടെ റാം ,8 ജിബിയുടെ റാം ,128GB/256GB എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .23 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .

5200mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിലയെക്കുറിച്ചോ മറ്റുവിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo