ഷവോമിയുടെ Mi മിക്സ് 2 വരുന്നു
By
Anoop Krishnan |
Updated on 08-Mar-2017
HIGHLIGHTS
6.4 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ,4/6 ജിബിയുടെ റാംമ്മിൽ
ഷവോമിയുടെ ഈ വർഷത്തെ ഒരു കിടിലൻ മോഡൽ എന്നുതന്നെ പറയാം Mi മിക്സ് 2 .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .6.4 ഇഞ്ചിന്റെ hd ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .
2040 X 1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .സ്നാപ്ഡ്രാഗൺ 821 പ്രോസസറിൽ ആണ് പ്രവർത്തനം .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .4ജിബിയുടെ ,6 ജിബിയുടെ റാം വേരിയറ്റുകളിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .
128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .256 ജിബിവരെ വർധിപ്പിക്കാൻ സാധിക്കുന്നു .16 മെഗാപിക്സലിന്റെ റിയർ ക്യാമറ ആണ് ഇതിനുള്ളത് . 4G VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി ലൈഫ് 4400mAh ആണ് .ഇതിന്റെ വിപണിയിലെ വില 39000 രൂപയ്ക്ക് അടുത്തുവരും .