digit zero1 awards

പുതിയ അനുഭവങ്ങളുമായി ഷവോമിയുടെ Mi Mix 2 വിപണിയിൽ

പുതിയ  അനുഭവങ്ങളുമായി ഷവോമിയുടെ Mi Mix 2 വിപണിയിൽ
HIGHLIGHTS

6.4 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുതിയ ഷവോമി

ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യമാണുള്ളത് .ഓരോ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുമ്പോളും കൂടുതൽ മികവുറ്റത് ആകുവാൻ അവർ ശ്രമിക്കാറുണ്ട് എന്നതാണ് .ഇപ്പോൾ ഷവോമിയുടെ ഏറ്റവും പുതിയ ഒരു മോഡൽ കൂടി വിപണിയിൽ എത്തുന്നു .

ഷവോമിയുടെ Mi Mix 2 എന്ന മോഡലാണ് വിപണിയും കാത്തിരിക്കുന്നത് .സൗണ്ട് സാങ്കേതിക മികവോടെയാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

6.4 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .2560×1440 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .രണ്ടു മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .4ജിബിയുടെ റാംമ്മിൽ ജിബിയുടെ റാം എന്നിമോഡലുകൾ ആണ് പുറത്തിറങ്ങുന്നത് .

64ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .

ഇനി ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 19 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4GLTE സപ്പോർട്ടോടു കൂടിയ ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി ലൈഫ് 4500mAh ആണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo