6 ജിബിയുടെ റാം ,6.4 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഷവോമിയുടെ മോഡലുകൾ
ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യം തന്നെയാണ് ലഭിക്കുന്നത് .ഷവോമിയുടെ റെഡ്മി നോട്ട് 4 ഇന്ത്യൻ വിപണിയിൽ മികച്ച വിജയം കൈവരിച്ചിരുന്നു .
ഇപ്പോൾ ഇതാ മറ്റൊരു മോഡൽ കൂടി ഷവോമിയിൽ നിന്നും വരുന്നു .Mi മിക്സ് 2 എന്നമോഡലാണ് 2017 നോബ് വിപണിയും കാത്തിരിക്കുന്നത് .മികച്ച സവിശേഷതകൾ ആണ് ഇതിനും നൽകിയിരിക്കുന്നത് .
അതിൽ എടുത്തുപറയേണ്ടത് ഡിസ്‌പ്ലേയും ,റാംമ്മും ആണ് .6.4 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയും 6 ജിബിയുടെ റാംമ്മും ആണുള്ളത് .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .സ്നാപ്ഡ്രാഗൺ 835 ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തനം .4500 mAhന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .