digit zero1 awards

ജൂലൈ 26 മുതൽ ഷവോമിയുടെ Mi Max 2

ജൂലൈ 26 മുതൽ ഷവോമിയുടെ Mi Max 2
HIGHLIGHTS

6.44 ഇഞ്ചിന്റെ ഡിസ്പ്ലേ ,5300mAhന്റെ ബാറ്ററിയിൽ

ഷവോമിയുടെ ഏറെ പ്രതീക്ഷയേറിയ മറ്റൊരുമോഡൽകൂടി ഈ മാസം വിപണിയിൽ എത്തുന്നു .ജൂലൈ 26നു ഷവോമിയുടെ Miമാക്സ് 2 എത്തുന്നു .

മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .6.44 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

1080pറെസലൂഷൻ ഇതിനുണ്ട് .Qualcomm’s Snapdragon 625 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ പ്രവർത്തനം .

4 ജിബിയുടെ റാം ,64 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .12 മെഗാപിക്സലിന്റെ  Sony IMX386 പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .5300mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നു .ഇതിന്റെ വിപണിയിലെ വില 19000 രൂപയ്ക്ക് അടുത്ത് വരുമെന്നാണ് സൂചനകൾ 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo