Xiaomi Mi A1 ഉപഭോതാക്കൾക്ക് ANDROID 8 0 OREO അപ്‌ഡേഷൻ ലഭിക്കുന്നു

Xiaomi Mi A1 ഉപഭോതാക്കൾക്ക്  ANDROID 8 0 OREO അപ്‌ഡേഷൻ ലഭിക്കുന്നു
HIGHLIGHTS

ഷവോമിയുടെ മോഡലുകളിൽ പുതിയ അപ്‌ഡേഷൻ

                        
                     

ഷവോമിയുടെ  Mi A1 ഉപഭോതാക്കൾക്ക് ഇപ്പോൾ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ  ANDROID 8 0 OREO ലഭിക്കുന്നു . Android 7.1.2 (Nougat ) ൽ നിന്നാണ് ഇപ്പോൾ ANDROID 8 0 OREO അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നത് .

5.5 HD ഡിസ്‌പ്ലേയാണുള്ളത് .1080 x 1920 പിക്സൽ റെസലൂഷൻ ആണുള്ളത് .Qualcomm MSM8953 Snapdragon 625 പ്രൊസസർ കൂടാതെ Android 7.1.2 (Nougat) ഓ എസ് എന്നിവയിലാണ് പ്രവർത്തനം .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .

ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത്  ഇതിന്റെ ഡ്യൂവൽ ക്യാമെറായാണ് .12 +12 മെഗാപിക്സലിന്റെ ക്യാമെറായാണ് ഇതിനുള്ളത് .

5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട്  .3080mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo