23 മെഗാപിക്സലിന്റെ ക്യാമറ ,6 ജിബിയുടെ റാംമ്മിൽ പുതിയ ഷവോമി
ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ Mi6 അടുത്തവർഷം ഫെബ്രുവരിയോടെ വിപണിയിൽ എത്തുമെന്ന് സൂചനകൾ .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5 ഇഞ്ചിന്റെബ് ഫുൾ HD ഡിസ്‌പ്ലേയാണുള്ളത് .
4K സ്ക്രീൻ ,4096 X 2160p റെസലൂഷൻ ആണ് ഇതിനു നല്കിയിരിക്കുന്നത് .Qualcomm Snapdragon Octa Core പ്രൊസസർ ,കൂടാതെ ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ പ്രവർത്തനം .
6 ജിബിയുടെ റാം 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,4 ജിബിയുടെ റാം 32 ജിബിയുടെ സ്റ്റോറേജ് എന്നിങ്ങനെ ആണ് വിപണിയിൽ എത്തുന്നത് .23 മെഗാപിക്സലിന്റെ പിൻ ക്യാമറയും 7 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .
4130 mAHന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില ഏകദേശം 27000 രൂപവരെ വരുമെന്നാണ് സൂചനകൾ .