digit zero1 awards

അങ്ങനെ ഷവോമിയുടെ Mi6 വിപണിയിൽ എത്തി

അങ്ങനെ ഷവോമിയുടെ Mi6 വിപണിയിൽ എത്തി
HIGHLIGHTS

6 ജിബിയുടെ റാംമ്മിൽ ,128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ

ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ Mi6 വിപണിയിൽ എത്തി .മികച്ച സവിശേഷതകളോടെയാണ് ഇതു വിപണിയിൽ എത്തിയിരിക്കുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

5.15 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് ഇത് നിർമിച്ചിരിക്കുന്നത് .സ്നാപ്ഡ്രാഗൺ 825 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .കൂടാതെ ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

ഇതിന്റെ ഏറ്റവും വലിയ സവിശേഷതയെന്നുപറയുന്നത് ഇതിന്റെ റാം തന്നെയാണ് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിനായി 6 ജിബിയുടെ റാം ആണ് ഇതിനുള്ളത് .കൂടാതെ 64 ജിബി ,128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .

ഡ്യൂവൽ സ്പീക്കറുകളാണ് ഇതിനു നൽകിയിരിക്കുന്നത് .3,350mAh ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Xiaomi Mi6 64GBയുടെ മോഡലിനു $362.94 ഡോളറും ,Xiaomi Mi6 128GB മോഡലിനു $421.03 ഡോളറുമാണ് വില .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo