digit zero1 awards

1 ലക്ഷത്തിനു മുകളിൽ ഓൺലൈൻ ബുക്കിങ്ങുമായി ഷവോമിയുടെ Mi 5x

1 ലക്ഷത്തിനു മുകളിൽ ഓൺലൈൻ ബുക്കിങ്ങുമായി  ഷവോമിയുടെ Mi 5x
HIGHLIGHTS

കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന മറ്റൊരു മോഡൽകൂടി

 

ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽനിന്നും മികച്ച വാണിജ്യമാണ് ലഭിക്കുന്നത് .ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ റെഡ്മി 4 ഇന്ത്യൻ വിപണിയിൽനിന്നു മാത്രം കോടികളാണ് ലാഭംകൊയ്തത് .ഇപ്പോൾ ഇതാ ഷവോമിയുടെ റെഡ്മി 5 പുറത്തിറങ്ങാൻ പോകുന്നു .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

അതുകൂടാതെ ഷവോമിയുടെ തന്നെ mi മാക്സ് 2 2017 മോഡൽ വിപണിയിൽ എത്തിക്കഴിഞ്ഞു .16999 രൂപയാണ് mi മാക്സ് 2 ന്റെ വിലവരുന്നത് .എന്നാൽ ഇപ്പോൾ ഇതാ ചൈന വിപണിയിൽ ഷവോമിയുടെ മറ്റൊരു മോഡൽകൂടി പുറത്തിറങ്ങുന്നു .ഷവോമിയുടെ Mi 5x എന്ന മോഡലാണ് ഇപ്പോൾ വിപണിയുംകാത്തിരിക്കുന്നത് .

എന്നാൽ ഈ മോഡലിന് ഇപ്പോൾത്തന്നെ ആവശ്യക്കാർ വർധിച്ചുകൊണ്ടിരിക്കുകയാണ് .ഏകദേശം 1 ലക്ഷത്തിനു മുകളിൽ ഓർഡറുകളാണ് ഇപ്പോൾത്തന്നെ ഷവോമിയുടെ ഈ പുതിയ മോഡലിന് ലഭിച്ചിരുത്തിക്കുന്നത് .ഇന്ത്യൻ വിപണിയിൽ ഏകദേശം 19999 രൂപവിലിരുന്ന മോഡലിന്റെ ഡിസ്പ്ലേ 5.5 ഇഞ്ചാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo