ഷവോമി ഫോണുകൾ ബ്ലാക്ക്‌ലിസ്റ്റ് ചെയ്തു ;കാരണം കേട്ടാൽ ഞെട്ടും

Updated on 01-Feb-2021
HIGHLIGHTS

ഷവോമിയുടെ സ്മാർട്ട് ഫോണുകൾ US ഗവണ്മെന്റ് ബാൻ ചെയ്തെന്നു റിപ്പോർട്ട്

ഹുവാവെയ്ക്ക് പിന്നാലെ ഷവോമിയുടെ ഉത്പന്നങ്ങൾക്കും വിലക്ക്

ഹുവാവെയ്ക്ക് പിന്നാലെ ഇതാ ഷവോമിയുടെ സ്മാർട്ട് ഫോണുകളും ഇപ്പോൾ US ഗവൺമെന്റ് ബ്ലാക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.US ഗവണ്മെന്റിന്റെ ഡിപ്പാർട്ട് മെന്റ് ഓഫ് ഡിഫൻസ് ആണ് ഇപ്പോൾ ഷവോമിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത് .ഷവോമി ഇത്തരത്തിൽ ഒരു ലിസ്റ്റിൽ എത്തിയിരിക്കുകയാണ് .

അതിനു കാരണമായി US ചൂണ്ടിക്കാണിക്കുന്നത് ഷവോമിയ്ക്ക് ചൈനീസ് മിലിട്ടറി യൂണിറ്റുകളുമായി ടൈ ഉണ്ട് എന്നതരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .ഇത് കാണിച്ചുകൊണ്ടാണ് ഷവോമി ഉത്പന്നങ്ങൾ ഇപ്പോൾ US ഡിഫൻസ് ഡിപ്പാർട്ട്മെന്റ് ബ്ലാക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത് .

ബ്ലാക്ക് ലിസ്റ്റ് ആയതുകൊണ്ട് ഷവോമിയിൽ അമേരിക്കയിലെ സിറ്റിസൺ ഉള്ളവർക്ക് ഇൻവെസ്റ്റ്മെന്റ് ചെയ്യുവാനോ മറ്റുള്ളതിനോ സാധ്യമാകുകയില്ല എന്നതാണ് .എന്നാൽ ഹുവാവെ ബ്ലാക്ക് ലിസ്റ്റ് ചെയ്ത രീതിയല്ല ഷവോമിയ്ക്ക് വന്നിരിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :