ഇന്ത്യൻ വിപണിയിൽ ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്ക് മികച്ച വാണിജ്യം

Updated on 30-Nov-2016
HIGHLIGHTS

ലെനോവയെയും ,മോട്ടോയെയും പിന്നിലാക്കി ഷവോമിയുടെ സ്മാർട്ട് ഫോണുകൾ

ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്ക് വിപണിയിൽ മികച്ച മുന്നേറ്റം .ലെനോവയുടെയും ,മോട്ടോയുടെയും സ്മാർട്ട് ഫോണുകളെ പിന്നിലാക്കിയാണ് ഷവോമി മുന്നേറുന്നത് .ഇതുവരെ 2 മില്യൺ സ്മാർട്ട് ഫോണുകൾ ആണ് ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത് .റെഡ്മി മോഡലുകൾ എല്ലാം തന്നെ വിപണിയിൽ മികച്ച മുന്നേറ്റമാണ് നടത്തിയത് .

കുറഞ്ഞ ചിലവിൽ മികച്ച സ്മാർട്ട് ഫോണുകൾ എന്നുതന്നെ വിശേഷിപ്പിക്കാം ഷവോമിയുടെ സ്മാർട്ട് ഫോണുകളെ .7000 രൂപമുതൽ മികച്ച സ്മാർട്ട് ഫോണുകൾ വിപണിയിൽ ലഭ്യമാണ് .ഷവോമിയുടെ mi സീരിയസ് നല്ലരീതിയിൽ വിപണി കൈയടക്കിയിരുന്നു .2017 ൽ 6 ജിബി റാം കരുത്തിൽ സ്മാർട്ട് ഫോണുകൾ ഇറക്കി വിപണിയിൽ വീണ്ടും മികച്ച മുന്നേറ്റം നടത്താൻ ഒരുങ്ങുകയാണ് ഷവോമി .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :