12+12 മെഗാപിക്സലിന്റെ ഡ്യൂവൽ ക്യാമെറയിൽ Mi 5X

12+12 മെഗാപിക്സലിന്റെ ഡ്യൂവൽ ക്യാമെറയിൽ Mi 5X
HIGHLIGHTS

ഷവോമിയുടെ Mi 5X,വില ?

 

ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ്  Mi 5X.സെപ്റ്റംബറിൽ  ഇത് ലോകവിപണിയിൽ എത്തുന്നു .ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

5.5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1080×1920 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .സ്നാപ്ഡ്രാഗൻറെ 625 SoC കൂടാതെ ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ ഓ എസ് എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് .

128 ജിബിവരെ വർധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ പ്രതേകതകൾ .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .ഇതിന്റെ വിപണിയിലെ വില ഏകദേശം 14,200 രൂപയ്ക്ക് അടുത്തുവരും .

1999 രൂപയുടെ ഉത്പന്നം 286 രൂപയ്ക്ക്

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo