ഷവോമിയുടെ പുതിയ മോഡലുകളിൽ android 8.0 oreo ഉടൻ

ഷവോമിയുടെ പുതിയ മോഡലുകളിൽ android 8.0 oreo ഉടൻ
HIGHLIGHTS

പുതിയ അപ്‌ഡേഷനുകളുമായി ഷവോമി

 

ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ Xiaomi Mi Mix 2 ലാണ് പുതിയ ആൻഡ്രോയിഡ് അപ്‌ഡേഷൻ ഉടൻ ലഭിക്കുന്നത് .
5.99 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് . 2160 x 1080 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .

Qualcomm's Snapdragon 835 ന്റെ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ റാംമ്മിനെക്കുറിച്ചു പറയുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിലാണു ഇത് പുറത്തിറങ്ങുന്നത് .

64GBയുടെ ഇന്റെർണൽ സ്റ്റോറേജ് ആണുള്ളത് .ഇതുകൂടാതെ മറ്റൊരു വേരിയന്റ് കൂടി പുറത്തിറങ്ങുന്നുണ്ട് .128 ജിബിയുടെ കൂടാതെ 256 ജിബിയുടെ .ഇന്റെർണൽ സ്റ്റോറേജ് കൂടുംതോറും വിലയിലും വൻ വെത്യാസമാണ് അനുഭവപ്പെടുന്നത് .

Android 7.0 Nougatലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .എന്നാൽ ഷവോമിയുടെ ഈ മോഡലിൽ ആൻഡ്രോയിഡ് oreo-beta ഉടൻ തന്നെ ലഭ്യമാകുന്നു.

12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .കൂടാതെ 3400mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo