ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Mi mix .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .6.4 ഇഞ്ചിന്റെ ഡിസ്‌പ്ലേ ആണ് ഇതിനു നല്കിയിരിക്കുന്നത് .
1080 x 2040 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .Qualcomm MSM8996 Snapdragon 821 കൂടാതെ Android OS, v6.0 (Marshmallow) ഓ എസ് ,പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .
രണ്ടുതരത്തിലുള്ള മോഡലുകളിൽ ആണ് ഇത് വിപണിയിൽ എത്തുന്നത് .4 ജിബിയുടെ റാം കൂടാതെ 6 ജിബിയുടെ റാം ,32 ജിബി ,64 ജിബി ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് .
128 ജിബിവരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് . 4400 mAhന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .