അവസാനം ഈ 5 ഓപ്‌ഷനുകൾ വാട്ട്സ് ആപ്പിൽ ഉടൻ എത്തുന്നു
വാട്ട്സ് ആപ്പിൽ പുതിയ ഫീച്ചറുകൾ ഉടൻ എത്തുന്നതായി റിപ്പോർട്ടുകൾ
പുതിയ 5 ഫീച്ചറുകൾ വാട്ട്സ് ആപ്പ് ഉടൻ പുറത്തിറക്കുന്നതായാണ് റിപ്പോർട്ടുകൾ
വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് പുതിയ അപ്പ്‌ഡേഷനുകൾ ഉടൻ പുറത്തിറക്കുന്നതായി റിപ്പോർട്ടുകൾ .റിപ്പോർട്ടുകൾ പ്രകാരം പുതിയ 5 ഫീച്ചറുകളാണ് ഉപഭോക്താക്കൾക്ക് ഉടൻ ലഭിക്കുന്നത് .അതിൽ ആദ്യം എടുത്തു പറയേണ്ടത് വാട്ട്സ് ആപ്പ് വോയ്‌സ് നോട്ട് ഫീച്ചറുകളാണ് .അടുത്തതായി ലഭിക്കുന്നത് പുതിയ പ്രൈവസി സെറ്റിംഗ്സ് അപ്പ്‌ഡേഷനുകളാണ് .
അടുത്തതായി പ്രതീക്ഷിക്കുന്നത് മെസേജുകളിൽ പുതിയ റീയാക്ഷനുകൾ ആണ് .അവസാനമായി പ്രതീക്ഷിക്കുന്ന രണ്ടു ഫീച്ചറുകൾ പുതിയ ബാക്ക് ആപ്പ് ഫീച്ചറുകളും കൂടാതെ വാട്ട്സ് ആപ്പ് ചാറ്റ് ബബിളുകളും ആണ് .
വാട്ട്സ് ആപ്പിൽ പുതിയ അപ്പ്‌ഡേഷനുകൾ എത്തുന്നതായി സൂചനകൾ
വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് പുതിയ അപ്പ്‌ഡേഷനുകൾ എത്തുന്നതായി സൂചനകൾ .വാട്ട്സ് ആപ്പ് സ്റ്റിക്കറുകളിൽ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നതായാണ് ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
അതായത് ഉപഭോക്താക്കളുടെ ഫോട്ടോകൾ സ്റ്റിക്കറുകളായി ഉപയോഗിക്കുവാൻ സാധിക്കുന്ന ഓപ്‌ഷനുകളാണ് ലഭിക്കുന്നത് . ആൻഡ്രോയിഡിന്റെ സ്മാർട്ട് ഫോണുകളിലും കൂടാതെ iOS ബേസ് ആയ ഫോണുകളിലും ഒരേപോലെ ഉപയോഗിക്കുവാൻ സാധിക്കുന്ന അപ്പ്‌ഡേഷനുകളാണ് ഇത് .ഉടൻ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .