വൊഡാഫോണിന്റെ പുതിയ ഓഫറുകൾ നോക്കിയ മോഡലുകളിൽ

വൊഡാഫോണിന്റെ പുതിയ ഓഫറുകൾ നോക്കിയ മോഡലുകളിൽ
HIGHLIGHTS

നോക്കിയായുടെ 3,5,6 എന്നി മോഡലുകളിൽ

വൊഡാഫോണും നോക്കിയയും ചേർന്നൊരുക്കുന്ന പുതിയ ഓഫറുകൾ ആരംഭിച്ചു .നോക്കിയായുടെ ഏറ്റവും പുതിയ മോഡലുകളായ നോക്കിയ 3 ,നോക്കിയ 5 കൂടാതെ നോക്കിയ 6 എന്നി മോഡലുകൾ വാങ്ങിക്കുമ്പോൾ വൊഡാഫോണിന്റെ 4ജി ഓഫറുകൾ നിങ്ങൾക്ക് ലഭിക്കുന്നു .

പുതിയ രണ്ടു പ്ലാനുകളാണ് ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് ഒപ്പം നിങ്ങൾക്ക് ലഭിക്കുന്നത് .നോക്കിയായുടെ 6 സ്മാർട്ട് ഫോൺ വാങ്ങിക്കുമ്പൾ നിങ്ങൾക്ക് വൊഡാഫോണിന്റെ 251 രൂപയുടെ ഓഫർ ലഭിക്കുന്നു .

251 രൂപയുടെ റീച്ചാർജിൽ 30ജിബിയുടെ 3ജി ,4ജി ലഭിക്കുന്നു .90 ദിവസമാണ് ഇതിന്റെ വാലിഡിറ്റി .നോക്കിയയുടെ 5,3 എന്നി മോഡലുകൾക്ക് ഒപ്പം 142 രൂപയുടെ ഓഫർ നിങ്ങൾക്ക് ലഭിക്കുന്നു .142 രൂപയുടെ റീച്ചാർജിൽ 15ജിബിയുടെ ഡാറ്റ ലഭിക്കുന്നു .90 ദിവസത്തെ വാലിഡിറ്റിയും ഇതിൽ നിങ്ങൾക്ക് ലഭിക്കുന്നു .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo