4 ജിബി റാംമ്മിലും ,16 Mp ഫ്രന്റ് ക്യാമറയിലും വിവോ സ്മാർട്ട് ഫോൺസ്

4 ജിബി റാംമ്മിലും ,16 Mp ഫ്രന്റ് ക്യാമറയിലും വിവോ സ്മാർട്ട് ഫോൺസ്
HIGHLIGHTS

ജൂലൈ 7 മുതൽ വിവോയുടെ മികച്ച 2 മോഡലുകൾ കൂടി ഇന്ത്യൻ വിപണിയിൽ

വിവോയുടെ പുതിയ ൨ മോഡലുകൾ ആണ് വിപണിയിൽ ഇറങ്ങാൻ ഇരിക്കുന്നത് .വിവോ X 7 ,X 7 പ്ലസ് എന്നി ൨ മോഡലുകൾ ആണ് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ നിങ്ങൾക് ഇവിടെ നിന്നും മനസിലാക്കാം .വിവോയുടെ X 7 നെ കുറിച്ചു പറയുവാണെങ്കിൽ 5.2 HD ഡിസ്പ്ലേ ആണ് ഇതിനുള്ളത് .13 മെഗാ പിക്സലിന്റെ റിയർ ക്യാമറയും ഇതിനുണ്ട് .3000 mAh കരുത്താർന്ന ബാറ്ററി ലൈഫും ഇതിനു മികച്ച പിന്തുണ നൽകുന്നു .ഇനി നമുക്ക് വിവോയുടെ മറ്റൊരു സ്മാർട്ട് മോഡലായ X 7 പ്ലസ്സിന്റെ വിശേഷങ്ങൾ മനസിലാക്കാം .

ഇതിന്റെ ഡിസ്പ്ലേയെ കുറിച്ചു പറയുവാണെങ്കിൽ 5.7 HD ഡിസ്പ്ലേ ആണ് ഇതിനു നല്കിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ പ്രേതെകത എന്നു പറയുന്നത് മുന്നിലും പിന്നിലും ൧൬ മെഗാ പിക്സലിന്റെ കരുത്താർന്ന ക്യാമറ ആണ് നൽകിയിരിക്കുന്നത് .

ഇനി ഇതിന്റെ ബാറ്ററി ലൈഫിനെ കുറിച്ചു പറയുവാണെങ്കിൽ 4000 mAh കിടിലൻ ബാറ്ററി ബാക്ക് ആപ്പ് ആണുള്ളത് .ജൂലൈ 7 മുതൽ ഇതു ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചന .ഇതിന്റെ ഇന്ത്യയിലെ വില എന്നുപറയുന്നത് ഏകദേശം 25000 രൂപക്കടുത്തു വരും .

MediaTek Helio X25 SoC യിൽ ആണ് ഇതു പ്രവർത്തിക്കുന്നത് .കഴിഞ്ഞ മാസമാണ് വിവോയുടെ മറ്റു 2 സ്മാർട്ട് ഫോണുകൾ വിപണിയിൽ ഇറങ്ങിയത് .വിവോയുടെ v 3 യും v 3 മാക്സും .ഇന്ത്യയിൽ മികച്ച പ്രേതികരണം ആയിരുന്നു ഈ സ്മാർട്ട് ഫോണുകൾക്.3 ജിബി റാംമിലും ,5 ഇഞ്ച് HD ഡിസ്പ്ലേയിലും പുറത്തിറങ്ങിയ ഈ സ്മാർട് ഫോണുകളുടെ വില 17000 മുതൽ 24000 വരെ ആയിരിന്നു .     

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo