വിവോയുടെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകളാണ് ഇതിനും നൽകിയിരിക്കുന്നത് .വിവോയുടെ X20 Plus ആണ് ഒക്ടോബർ 28 മുതൽ ലോകവിപണിയിൽ എത്തുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .6.43 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .
1080 x 2160 പിക്സൽ റെസലൂഷൻ ആണുള്ളത് .Qualcomm MSM8956 Plus Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .കൂടാതെ Android 7.1.1 (Nougat) ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം ആണ് ഇതിനു നൽകിയിരിക്കുന്നത് .
അത് കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 12+5 മെഗാപിക്സലിന്റെ പിൻ ക്യാമറയാണുള്ളത് .ഫാസ്റ്റ് ചാർജിങ് ഇതിന്റെ ഒരു സവിശേഷതയാണ് .3900mAh ന്റെ ബാറ്ററിയുടെ ലൈഫ് ആണ് ഇതിനുള്ളത് .
256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ഈ മാസം അവസാനത്തോടെ ഇത് ചൈന വിപണിയിൽ എത്തുന്നതാണ് .
ഫ്ലിപ്പ്കാർട്ടിലെ ഇന്നത്തെ ഓഫറുകളിൽ ഹെഡ് ഫോണുകൾ