12+5 എംപി ഡ്യൂവൽ പിൻ ക്യാമെറയിൽ വിവോയുടെ X20 Plus

12+5 എംപി ഡ്യൂവൽ പിൻ ക്യാമെറയിൽ  വിവോയുടെ X20 Plus
HIGHLIGHTS

ഈ മാസം മുതൽ വിപണിയിൽ എത്തുന്നു

 

വിവോയുടെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകളാണ് ഇതിനും നൽകിയിരിക്കുന്നത് .വിവോയുടെ X20 Plus ആണ് ഒക്ടോബർ 28 മുതൽ ലോകവിപണിയിൽ എത്തുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .6.43 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

1080 x 2160 പിക്സൽ റെസലൂഷൻ ആണുള്ളത് .Qualcomm MSM8956 Plus Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .കൂടാതെ Android 7.1.1 (Nougat) ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം ആണ് ഇതിനു നൽകിയിരിക്കുന്നത് .

അത് കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 12+5  മെഗാപിക്സലിന്റെ പിൻ ക്യാമറയാണുള്ളത് .ഫാസ്റ്റ് ചാർജിങ് ഇതിന്റെ ഒരു സവിശേഷതയാണ് .3900mAh ന്റെ ബാറ്ററിയുടെ ലൈഫ് ആണ് ഇതിനുള്ളത് .

256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ഈ മാസം അവസാനത്തോടെ ഇത് ചൈന വിപണിയിൽ എത്തുന്നതാണ് .

ഫ്ലിപ്പ്കാർട്ടിലെ ഇന്നത്തെ ഓഫറുകളിൽ ഹെഡ് ഫോണുകൾ

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo