ആദ്യത്തെ 10ജിബി റാം സ്മാർട്ട് ഫോൺ Vivo Xplay7
By
Anoop Krishnan |
Updated on 01-Feb-2018
HIGHLIGHTS
പുതിയ തന്ത്രവുമായി വിവോ 2018 ൽ എത്തുന്നു
സ്മാർട്ട് ഫോൺ പ്രേമികൾക്ക് ഒരു സന്തോഷ വാർത്തതന്നെയാണ് കഴിഞ്ഞ ദിവസ്സം വിവോ പുറത്തുവിട്ടിരുന്നത് .അവരുടെ 2018 ലെ ഏറ്റവും പുതിയ പുതിയ മോഡലായ Vivo Xplay7 പുറത്തിറങ്ങുന്നത് 10 ജിബിയുടെ റാംമ്മിലാണു .4Kയുടെ OLED ഡിസ്പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .
Snapdragon 845 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .കൂടാതെ 512GB യുടെ സ്റ്റോറേജു ഈ മോഡലുകൾക്ക് ഉണ്ട് എന്നാണ് സൂചനകൾ .രണ്ടു വേരിയന്റുകൾ ആണ് പുറത്തിറങ്ങുന്നത് .
256 ജിബിയുടെ കൂടാതെ 512 ജിബിയുടെ സ്റ്റോറേജിൽ ആണ് ഇത് പുറത്തിറങ്ങുന്നത് എന്നാണ് .എന്നാൽ ഇതിന്റെ വിലയെക്കുറിച്ചു മറ്റു വിവരങ്ങൾ വിവോ ഇതുവരെ പുറത്തു വിട്ടിട്ടില്ല .