സ്റ്റൈലിഷ് V7 പ്ലസ് ഇപ്പോൾ ആമസോണിൽ ,പക്ഷെ വില

Updated on 12-Nov-2017
HIGHLIGHTS

വിവോയുടെ വി 7ന്റെ പുതിയ മോഡൽ എത്തി

 

വിവോയുടെ ഏറ്റവും പുതിയ മോഡലായ V7+ ന്റെ മറ്റൊരു സ്റ്റൈലിഷ് മോഡൽകൂടി വിപണിയിൽ എത്തുന്നു .നവംബർ 12   മുതൽ energetic blue എന്ന മോഡൽകൂടി എത്തുന്നു .24 മെഗാപിക്സലിന്റെ സെൽഫി ക്യാമെറായാണ് ഇതിനു നൽകിയിരിക്കുന്നത് .

അത് കൂടാതെ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ഇതിനുണ്ട് .5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്പ്ലേ കൂടാതെ 1440 x 720 പിക്സൽ റെസലൂഷൻ ആണുള്ളത് .Qualcomm Snapdragon 450 കൂടാതെ ആൻഡ്രോയിഡ് 7 എന്നിവയിലാണ് പ്രവർത്തനം .

4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് ,256 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിനുണ്ട് .3225mAH ബാറ്ററി ലൈഫ് ഉള്ള ഈ സ്മാർട്ട് ഫോണിന്റെ ഓൺലൈൻ ഷോപ്പിലെ വില 21990 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇത് ഇപ്പോൾ വാങ്ങിക്കാവുന്നതാണ് 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :