വിവോയുടെ സ്റ്റൈലിഷ് വി 23 പ്രൊ ഫോണുകൾ വിപണിയിൽ എത്തുന്നു

വിവോയുടെ സ്റ്റൈലിഷ് വി 23 പ്രൊ ഫോണുകൾ വിപണിയിൽ എത്തുന്നു
HIGHLIGHTS

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു

വിവോ V23 Pro എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത്

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറക്കുന്നു .വിവോ V23 Pro എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ പ്രതീക്ഷിക്കുന്നത് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം വിവോയുടെ ഈ സ്മാർട്ട് ഫോണുകൾ ജനുവരി ആദ്യം തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് എന്നാണ് സൂചനകൾ .

ഇപ്പോൾ ലഭിക്കുന്ന ലീക്കുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ ചിലപ്പോൾ MediaTek Dimensity 1200 5ജി പ്രോസ്സസറുകളിൽ പുറത്തിറങ്ങും എന്നാണ് .അതുപോലെ തന്നെ 8 ജിബിയുടെ റാംമ്മിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാം .വിവോയുടെ ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്ന മറ്റൊന്നാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം .

റിപ്പോർട്ടുകൾ പ്രകാരം വിവോയുടെ ഈ സ്മാർട്ട് ഫോണുകൾ Android 12 ൽ തന്നെ പുറത്തിറങ്ങും എന്നാണ് സൂചനകൾ .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ AMOLED ഡിസ്‌പ്ലേയിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 120 Hz റിഫ്രഷ് റേറ്റും ഈ വിവോയുടെ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാം .

ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന മറ്റൊന്നാണ് ഇതിന്റെ ക്യാമറകൾ .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സലിന്റെ ക്യാമറകൾ .അതുപോലെ തന്നെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .റിപ്പോർട്ടുകൾ പ്രകാരം 35000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകളാണിത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo