4000 mAhന്റെ ബാറ്ററി ,4ജിബിയുടെ റാംമ്മിലും ,64ജിബിയുടെ മെമ്മറിയിലും Vivo X7 Plus,വില ?

Updated on 12-Sep-2016
HIGHLIGHTS

5.7ഇഞ്ച് സൂപ്പർ AMOLEDഫുൾ HD ഡിസ്‌പ്ലേയിൽ Vivo X7+

വിവോയുടെ അത്യുഗ്രൻ ഒരു സ്മാർട്ട് മോഡലാണ് വിവോ X7+.മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ ആദ്യത്തെ സവിശേഷത ഇതിന്റെ ഡിസ്പ്ലേ ആണ് .5.7 ഇഞ്ച് സൂപ്പർ AMOLEDഫുൾ HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .

1080 x 1920 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .octa-core Snapdragon 652 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം . 4GBയുടെ റാം ,64ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

16 മെഗാപിക്സലിന്റെ മുൻ ക്യാമറയും 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ഇതിനുണ്ട് .4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്വെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വില എന്നുപറയുന്നത് 24000 രൂപകടുത്തു വരുമെന്നാണ് സൂചന .

 

 

 

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :