ഗ്രൂപ്പ് സെൽഫി മികവുറ്റതാക്കാൻ ഒപ്പോയുടെ F5

Updated on 29-Nov-2017

 

ഓരോ ഒപ്പോയുടെ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുമ്പോളും അവ മികവുറ്റതാകാറുണ്ട് .ഒപ്പോയുടെ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യമാണ് കൈവരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ പ്രേതെകത ഒപ്പോയുടെ സ്മാർട്ട് ഫോണുകളുടെ സെൽഫി ക്യാമെറകൾ തന്നെയാണ് .

സെൽഫി ക്യാമെറകൾക്ക് ഒരു പ്രതേക പവർ തന്നെയാണുള്ളത് എന്നു പറയാം .എന്നാൽ ഒപ്പോയുടെ F 5 ന്റെ ക്യാമെറകൾ തികച്ചും വ്യത്യസ്‍തമാണ് ..20 മെഗാപിക്സലിന്റെ സെൽഫി ക്യാമെറായാണ് ഇതിനു നൽകിയിരിക്കുന്നത് .

കൂടാതെ 16 മെഗാപിക്സലിന്റെ പിൻ ലെന്സ് ആണ് നൽകിയിരിക്കുന്നത് ക്യാമറയും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത്  കൂടാതെ ഈ ക്യാമെറകൾക്ക് f/2.0 അപേരെച്ചർ ഇതിനുണ്ട് .ഒപ്പോയുടെ F 5 ന്റെ ക്യാമെറകൾ തികച്ചും വ്യത്യസ്‍തമാണ് എന്ന് നമ്മൾ പറഞ്ഞു കഴിഞ്ഞു .

നിങ്ങൾക്ക് 200 പൊസിഷനിലുള്ള പിക്ച്ചറുകൾ ഇതിൽ അനായാസമായി എടുക്കുവാൻ സാധിക്കുന്നതാണ് .അതുപോലെതന്നെ മികച്ച ക്ലാരിറ്റിയിലുള്ള പിക്ച്ചറുകളാണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .നിലവിൽ ഏറ്റവും മികച്ച സെൽഫി ക്യാമെറകൾ ഉള്ളതും ഒപ്പോയുടെ സ്മാർട്ട്  ഫോണുകൾക്ക് തന്നെയാണ് .

ഒപ്പോയുടെ F 5 ൽ ഒരു പിക്ച്ചർ നിങ്ങൾ എടുക്കുകയാണെങ്കിൽ അത് നിങ്ങളുടെ പിക്ച്ചറുകൾ ഒരു പെയിന്റിംഗ് പോലെ നിങ്ങൾക്ക് അനുഭവപ്പെടില്ല  .അത്രയ്ക്ക് മികച്ച ക്ലാരിറ്റിയാണ് ഒപ്പോയുടെ F 5 നൽകുന്നത് .അതിന്റെ ബാക്ക്ഗ്രൗണ്ട് വരെ ക്ലാരിറ്റിയിൽ ലഭിക്കുന്നതാണ് .

ഒപ്പോയുടെ സ്മാർട്ട് ഫോണുകളിൽ ഏറ്റവും മികവാ സവിശേഷത അതിന്റെ സെൽഫി ക്യാമെറകൾ ആണ് എന്ന് നമ്മൾ പറഞ്ഞു കഴിഞ്ഞു .എന്നാൽ അതിന്റെ പിൻ ക്യാമറയും മികച്ചത് തന്നെയാണ് .അത് കൂടാതെ സെൽഫികളിൽ ബൊക്കെ എഫ്ഫക്റ്റ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .ബൊക്കെ എഫക്ടിൽ മികച്ച രീതിയിലുള്ള പിക്ച്ചറുകൾ എടുക്കുവാൻ സാധിക്കുന്നതാണ് .

ഇപ്പോൾ ഇവിടെ നിന്നും ഒപ്പോയുടെ F ന്റെ പ്രധാന സവിശേഷതകളും കൂടാതെ ഒപ്പോയുടെ F5 ന്റെ ക്യാമറകളുടെ സവിശേഷതകളും ഞങ്ങൾ സെൽഫിയിൽ എടുത്ത പിക്ച്ചറുകളും കാണാവുന്നതാണ് .

 


വെളിച്ചത്തിൽ എടുത്ത  Selfie 


ബൊക്കെ  selfie


ഗ്രൂപ്പ് സെൽഫി 

ഒപ്പോയുടെ F 5 എന്ന മോഡൽ നവംബർ 9 മുതൽ വിപണിയിൽ എത്തിക്കഴിഞ്ഞു .സിദ്ധാർഥ് മൽഹോത്ര ആയിരുന്നു ഇതിന്റെ പുതിയ ബ്രാൻഡ് അംബാസിഡർ .ഈ സ്മാർട്ട് ഫോണുകൾ ലോകവിപണിയിലുള്ള ഓപ്പോ സ്റ്റോറുകളിലും കൂടാതെ മറ്റു ചില ഓൺലൈൻ വെബ് സൈറ്റിലും ലഭ്യമാകുന്നതാണു് .19,990 രൂപയ്ക്ക് ഇത് ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോൺ ,ഫ്ലിപ്പ്കാർട്ട് കൂടാതെ പേ ടിഎം എന്നി സൈറ്റുകളിൽ ലഭിക്കുന്നതാണ് .

ഇവിടെ ഈ സ്മാർട്ട് ഫോൺ പുറത്തിറക്കിയപ്പോൾ എടുത്ത പിക്ച്ചറുകൾ കൊടുത്തിരിക്കുന്നു 

                                           OPPO fans showed up in droves to check out the new OPPO F5

                                 ഒപ്പോയുടെ പുതിയ ബ്രാൻഡ് അംബാസിഡർ സിദ്ധാർഥ് മൽഹോത് കൂടെ ഓപ്പോ F5 

 

Sponsored

This is a sponsored post, written by Digit's custom content team.

Connect On :