2019 ൽ പുറത്തിറങ്ങാനിരിക്കുന്ന7 സ്മാർട്ട് ഫോണുകൾ
ഇന്ത്യൻ വിപണിയിൽ ഇനി എത്തുന്ന സ്മാർട്ട് ഫോണുകൾ
1 . ഗാലക്സി Galaxy S10
ഗാലക്സി Galaxy S10 ആദ്യം സാംസങ്ങിന്റെ ഗാലക്സി Galaxy S10 എന്ന സ്മാർട്ട് ഫോൺ ആണ് .ഈ വർഷം ഫെബ്രുവരിൽ പ്രതീക്ഷിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .കൂടാതെ 5 ജി ടെക്നോളജിയിൽ പുറത്തിറങ്ങുന്ന സാംസങ്ങിന്റെ ഒരു മോഡൽകൂടിയാണിത് .Galaxy S10, S10 Lite, and S10 Plus എന്നി മോഡലുകളും വിപണിയിൽ .എത്തുന്നുണ്ട്
2.Pixel 3 Lite
അടുത്തതായി ഈ വർഷം ഗൂഗിൾ പുറത്തിറക്കുന്ന മറ്റൊരു മോഡലാണ് Pixel 3 Lite എന്ന സ്മാർട്ട് ഫോൺ .ഡ്യൂവൽ സെൽഫി ക്യാമറയിൽ പുറത്തിറങ്ങുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .ഇത് ഒരു മിഡ് റേഞ്ച് സ്മാർട്ട് ഫോൺ .കൂടിയാണ് ഇത് പുറത്തിറങ്ങുന്ന ഡേറ്റ് ഇതുവരെ പുറത്തുവന്നിട്ടില്ല .
3.Huawei P30
ഹുവാവെയുടെ Huawei P30 എന്ന സ്മാർട്ട് ഫോൺ ആണ് .ഈ വർഷം ഹുവാവെ പുറത്തിറക്കുന്ന ഒരു ക്യാമറ സ്മാർട്ട് ഫോൺ ആണിത് .കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പി 20 മോഡലുകളുടെ പിൻഗാമിയാണിത് .ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് പുറത്തിറക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .ഈ വർഷത്തിന്റെ മധ്യത്തിൽ തന്നെ ഈ മോഡലുകൾ വിപണിയിൽ എത്തുന്നു .
4. Nokia 9
ഈ വർഷം നോക്കിയ പുറത്തിറക്കുന്ന ഒരു പെന്റാ ക്യാമറ സ്മാർട്ട് ഫോൺ ആണ് Nokia 9.2019 ന്റെ ആദ്യം തന്നെ ഈ മോഡലുകൾ പ്രതീക്ഷിക്കാം .
5.OnePlus 5G
വൺ പ്ലസ് സ്മാർട്ട് ഫോണുകളുടെ ഈ വർഷത്തെ ആദ്യത്തെ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് OnePlus 5G.പേര് സൂചിപ്പിക്കുന്നപോലെ തന്നെ 5ജിയിൽ പുറത്തിറങ്ങുന്ന വൺ പ്ലസ് സ്മാർട്ട് ഫോണുകളാണിത് .വിലകൂടിയ ഒരു 5ജി സ്മാർട്ട് ഫോൺ കൂടിയാണിത്
6.Moto G7
മോട്ടോയുടെ ഈ വർഷം പുറത്തിറക്കുന്ന മറ്റൊരു സ്മാർട്ട് ഫോൺ ആണ് Moto G7 എന്ന മോഡലുകൾ .കൂടാതെ ഈ വർഷം തന്നെ Moto G7 Plusകൂടാതെ Moto G7 Power എന്നി മോഡലുകളും ഈ വർഷം പ്രതീക്ഷിക്കാം .
7.Moto P40
ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് മോട്ടോ ഈ വർഷം പുറത്തിറക്കുന്ന ഒരു മോഡലാണ് മോട്ടോയുടെ Moto P40.48 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .