30000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ മാർച്ച് 2018

30000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ മാർച്ച്   2018
HIGHLIGHTS

സ്മാർട്ട് ഫോണുകളും അവയുടെ സവിശേഷതകൾ

സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും ഇവിടെ കൊടുത്തിരിക്കുന്ന മോഡലുകളുടെ സവിശേഷതകൾ താരതമ്മ്യം ചെയ്‌തു വാങ്ങിക്കാവുന്നതാണ് .കൂടുതൽ സഹായത്തിനു ഡിജിറ്റ് ഫേസ് ബുക്ക് പേജിൽ കോൺടാക്റ്റ് ചെയ്യാവുന്നതാണ് 

30000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളും അവയുടെ സവിശേഷതകളും ഇവിടെ നിന്നും മനസിലാക്കാം

 

Oppo F3 Plus – പ്രധാന സവിശേഷതകൾ 

റാം & സ്റ്റോറേജ്  :4 GB | 64 GB
ഡിസ്പ്ലേ  :6 (1080 x 1920)
പ്രൊസസർ  :1.95 GHz,Octa
O S :Android
പിൻ  Camera :16 MP
മുൻ  Camera :16 & 8 MP
ബാറ്ററി  :4000 mAH
Soc :Qualcomm Snapdragon 653

Moto Z2 Play പ്രധാന സവിശേഷതകൾ 

റാം & സ്റ്റോറേജ് :3 GB & 4 GB | 32 GB & 64 GB
ഡിസ്പ്ലേ :5.5 (1080 x 1920)
Processor :2.2 GHz,Octa
O S  :Android
പിൻ  Camera :12 MP
മുൻ  Camera :5 MP
ബാറ്ററി:3000 mAH
Soc :Qualcomm Snapdragon 626

 

Samsung Galaxy A5 (2018)പ്രധാന സവിശേഷതകൾ 

റാം & സ്റ്റോറേജ് :3 GB | 32 GB
ഡിസ്പ്ലേ :5.2 (1080 x 1920)
Processor :1.9 GHz,Octa
O S :Android
പിൻ  Camera :16 MP
മുൻ  Camera :16 MP
ബാറ്ററി :3000 mAH
Soc :Exynos 7880

Huawei Honor 9i പ്രധാന സവിശേഷതകൾ 

റാം & സ്റ്റോറേജ് :4 GB | 64 GB
ഡിസ്പ്ലേ :5.9 (1080 x 2160)
Processor :2.36 GHz,Octa
O S  :Android
പിൻ  Camera :16 + 2 MP
മുൻ  Camera :13 + 2 MP
ബാറ്ററി :3340 mAH
Soc :Kirin 659

Huawei Honor 8 Pro  പ്രധാന സവിശേഷതകൾ 

റാം & സ്റ്റോറേജ് :6 GB | 128 GB
ഡിസ്പ്ലേ :5.7 (1440 x 2560)
Processor :2.4 GHz,Octa
O S  :Android
പിൻ  Camera :12 + 12 MP
മുൻ  Camera :8 MP
ബാറ്ററി :4000 mAH
Soc :Kirin 960

Huawei Honor 7X പ്രധാന സവിശേഷതകൾ 

റാം & സ്റ്റോറേജ്:4 GB | 32 GB & 64 GB
ഡിസ്പ്ലേ:5.2 (2160 x 1080)
Processor :2.36 GHz,Octa
O S  :Android
പിൻ  Camera :16 + 2 MP
മുൻ  Camera :8 MP
ബാറ്ററി  :3340 mAH
Soc :HiSilicon Kirin 659

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo