സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇവിടെ കൊടുത്തിരിക്കുന്ന മോഡലുകൾ തീർച്ചയായും നോക്കാവുന്നതാണ് .15000 രൂപയ്ക്ക് താഴെ നിങ്ങൾക്ക് ഇപ്പോൾ ഇവിടെ നിന്നും സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഓഫറുകളും ലഭിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ് .
1.ഡ്യൂവൽ പിൻ ക്യാമറയിൽ ഹുവാവെ പുറത്തിറക്കിയ ഒരു മികച്ച മോഡലായിരുന്നു Honor 9 Lite (Sapphire Blue, 64 GB) (4 GB RAM).13MP+ 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .
2.15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സാംസങ്ങിന്റെ ഒരു മികച്ച മോഡലാണ് Samsung Galaxy On6 (Blue, 64 GB) (4 GB RAM).13മെഗാപിക്സലിന്റെ ക്യാമറയിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .
3.13MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിൽ അസൂസ് പുറത്തിറക്കിയ ഒരു മികച്ച മോഡലുകളിൽഎം ഒന്നാണ് Asus Zenfone Max Pro M1 (Black, 64 GB) (4 GB RAM).15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .
4.വലിയ ഡിസ്‌പ്ലേയിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് Mi Max 2 (Black, 64 GB) (4 GB RAM)
എന്ന സ്മാർട്ട് ഫോൺ നോക്കാവുന്നതാണ് .6.44 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .
5..15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സാംസങ്ങിന്റെ ഒരു മികച്ച മോഡലാണ് Samsung Galaxy On Nxt (Gold, 64 GB) (3 GB RAM).13മെഗാപിക്സലിന്റെ ക്യാമറയിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .
കൂടുതൽ സ്മാർട്ട് ഫോണുകൾക്ക് Click ചെയുക