ഈ മാസം 10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 4G സ്മാർട്ട് ഫോണുകൾ

Updated on 12-Feb-2018
HIGHLIGHTS

ബാറ്ററി കരുത്തിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകൾ

 ഒരു സ്മാർട്ട് ഫോൺ വാങ്ങിക്കുമ്പോൾ നമ്മൾ പലകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് .പെർഫോമൻസ് ,ക്യാമെറ എന്നിവ കൂടാതെ അതിൽ എടുത്തുപറയേണ്ടത്  ലൈഫ് തന്നെയാണ് . ഇവിടെ 5000mAh ന്റെ ബാറ്ററി കരുത്തിൽ പുറത്തിറങ്ങിയ കുറച്ചു മോഡലുകളും അതിന്റെ സവിശേഷതകളും .

ZTE Blade A2 

ഇന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം 

Ram & Storage :2 GB | 16 GB
Display :5 (720 x 1280)
Processor :1.5 GHz,Octa
Operating System :Android
Primary Camera :13 MP
Front Camera :5 MP
Battery :2500 mAH
Soc :Mediatek MT6750

 

Panasonic Eluga Ray 700
ഇന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം 

Ram & Storage :3 GB | 32 GB
Display :5.5 (1080 x 1920)
Processor :1.3 GHz,Octa
Operating System :Android
Primary Camera :13 MP
Front Camera :13 MP
Battery :5000 mAH
Soc :Mediatek MTK6753

 

Moto E4 Plus

ഇന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം 

Ram & Storage :3 GB | 32 GB
Display :5.5 (720 x 1280)
Processor :1.3 GHz,Quad
Operating System :Android
Primary Camera :13 MP
Front Camera :5 MP
Battery :5000 mAH
Soc :Mediatek MT6737

 

Comio P1
ഇന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം 

Ram & Storage :3 GB | 32 GB
Display :5.5 (720 x 1280)
Processor :1.3 Ghz,Quad
Operating System :Android
Primary Camera :13 MP
Front Camera :8 MP
Battery :5000 mAH
Soc :Mediatek

 

Micromax Bharat 5

ഇന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം 

Ram & Storage :1 GB | 16 GB
Display :5.2 (720 x 1280)
Processor :1.3 GHz,Quad
Operating System :Android
Primary Camera :5 + 5 MP
Front Camera :5 MP
Battery :5000 mAH
Soc :MediaTek MT6737

 

ഷവോമി റെഡ്മി നോട്ട് 5 

.5.7 ഇഞ്ചിന്റെ HD+ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 18:9 ഡിസ്പ്ലേ റെഷിയോ ഇതിനുണ്ട് .2GB RAM/16GB ROM ,3GB RAM/ 32GB കൂടാതെ 4ജിബി റാം / 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .octa-core Qualcomm Snapdragon 450 പ്രൊസസർ , Android 7.1 Nougat എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .

12 മെഗാപിക്സലിന്റെ (1.25-micron pixel സെൻസർ )പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .3300mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിലവരുന്നത് 10999 രൂപമുതൽ 11999 രൂപവരെയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :