10000 രൂപയ്ക്ക് താഴെ 20 എംപി ക്യാമറയിൽ വാങ്ങിക്കാവുന്ന രണ്ടു സ്മാർട്ട് ഫോണുകൾ

Updated on 13-Jul-2018
HIGHLIGHTS

ബഡ്ജറ്റ് ക്യാമറ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം

ഒരു ചെറിയ ബഡ്ജറ്റിൽ മികച്ച ഒരു സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ Infinix Hot S3 (Sandstone Black, 32 GB)  (3 GB RAM) ,Gionee A1 Lite 32 GB (Black)സ്മാർട്ട് ഫോണുകൾ .10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

Infinix Hot S3 സ്മാർട്ട് ഫോൺ 

5.65 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ രണ്ടു തരത്തിലുള്ള മോഡലുകളാണ്  ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും നിങ്ങൾക്ക് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .3ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും ഉള്ള മോഡലുകളാണ് .

 ഇലട്രോണിക്സ് ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കാം Paytm മാളിൽ നിന്നും ,ക്ലിക്ക് ചെയ്യുക 

ഇതിന്റെ പെർഫോമൻസിന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ Qualcomm Snapdragon 430 MSM8937 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .അതുപോലെ തന്നെ ആൻഡ്രോയിഡ് 8.0 ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഫിംഗർ പ്രിന്റ് സെൻസർ ഇതിന്റെ മറ്റൊരു പ്രധാന സവിശേഷതകളിൽ ഒന്നാണ് .

ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഒരു ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന ഈ സ്മാർട്ട് ഫോണിൽ 20 മെഗാപിക്സലിന്റെ ക്യാമറകൾ ഒരു വലിയ നേട്ടം തന്നെയാണ് .കൂടാതെ നോ കോസ്റ്റ് EMI ൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .

ഇതിന്റെ പിൻ ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ റിയർ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സെൽഫി ക്യാമറകളും കൂടാതെ മുൻ ക്യാമറകളും ഇതിന്റെ നേട്ടങ്ങളിൽ പ്രധാന പങ്കുവഹിക്കുനുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

Gionee A1 Lite 32 GB (Black)

5.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ Mediatek, Octa-core 1.3 GHz Cortex-A53 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .128 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .Android 7.0 (Nougat) ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകൾ തന്നെയാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണിന്റെ പ്രധാന ആകർഷണം .20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ പിൻ ക്യാമറകളുമാണുള്ളത് .4000 mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ paytm മാളിൽ നിന്നും ഇത് നിങ്ങൾക്ക് 8,689 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

 ഇലട്രോണിക്സ് ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കാം Paytm മാളിൽ നിന്നും ,ക്ലിക്ക് ചെയ്യുക 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :