ഐ ടെലിന്റെ പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ എത്തി

ഐ ടെലിന്റെ പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ എത്തി
HIGHLIGHTS

IRIS സ്കാന്നറോടെ 10000 രൂപയ്ക്കു താഴെ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ

ഐ ടെലിന്റെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ എത്തി .ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ ഐറിസ് സ്കാനർ തന്നെയാണ് .5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .2 ജിബിയുടെ റാം ,16GBയുടെ ഇന്റെർണൽ മെമ്മറി എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .

Android Marshmallow 6.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .1.3GHz MediaTek പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .13 മെഗാപിക്സലിന്റെ പിൻ ക്യാമറയാണ് ഇതിനുള്ളത് .8490 രൂപയാണ് ഇതിന്റെ വിപണിയിലെ വില .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo