5 മെഗാപിക്സലിന്റെ പിൻ / മുൻ ക്യാമറയിൽ swipe സ്മാർട്ട് ഫോണുകൾ വിപണിയിൽ
swipe ന്റെ ഏറ്റവും പുതിയ മോഡലായ കണക്ട് വിപണിയിൽ എത്തി .ചെറിയചിലവിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .4-ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .
1.5GHz ക്വാഡ് കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .512MB റാം ആണ് ഇതിനുള്ളത് .4GB യുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .32 ജിബി വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കാം .
5 മെഗാപിക്സലിന്റെ മുൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ പിന് ക്യാമറയും ആണ് ഇതിനുള്ളത് .4G VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ വില 2799 രൂപയാണ് .2000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .