3,333 രൂപയ്ക്ക് Swipe എലൈറ്റ് സ്റ്റാർ വിപണിയിൽ
By
Anoop Krishnan |
Updated on 12-Dec-2016
HIGHLIGHTS
കുറഞ്ഞ വിലയിൽ മറ്റൊരു 4G VoLTE സ്മാർട്ട് ഫോൺ
കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു 4 ജി സ്മാർട്ട് ഫോൺ ആണിത് .4 ഇഞ്ചിന്റെ WVGA ഡിസ്‌പ്ലേയാണുള്ളത് .
480 x 800 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .1.5GHz ക്വാഡ് കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .
32 ജിബി വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കാം .ആൻഡ്രോയിഡ് മാർഷ്മാല്ലോയിലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .5 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
ഇതിന്റെ വിപണിയിലെ വില 3333 രൂപയാണ് .2000mAh ബാറ്ററി ലൈഫ് , 4G VoLTE ,എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .