digit zero1 awards

സോണിയുടെ ഏറ്റവും പുതിയ XA1 Ultra

സോണിയുടെ ഏറ്റവും പുതിയ XA1 Ultra
HIGHLIGHTS

6ഇഞ്ചിന്റെ Full HD ഡിസ്പ്ലേ ,23എംപി ക്യാമറ

സോണിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ  XA1 Ultra ഇന്ത്യൻ വിപണിയിൽ  എത്തുന്നു . സവിശേഷതകൾ മനസിലാക്കാം .

6 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1.5 GHz Octa Core പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .Android v7.0 (Nougat)ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .23 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .2700 mAHബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Fingerprint Scanner,Quick Charging എന്നിവ ഇതിന്റെ  സവിശേഷതകളാണ് .ഇതിന്റെ വിപണിയിലെ വില വരുന്നത് 26999 രൂപയ്ക്ക് അടുത്താണ് .

നേട്ടങ്ങൾ 

Fingerprint Scanner,Quick Charging

കോട്ടങ്ങൾ 

വാട്ടർ പ്രൂഫ് അല്ല 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo