സോണിയുടെ Z3 കോംപാക്ക്
20 മെഗാപിക്സൽ ക്യാമറ കരുത്തിൽ Z3 കോംപാക്ക്
സോണിയുടെ ശ്രേണിയിലെ ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് സോണി എക്സ്പീരിയ Z3 കോംപാക്ക് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .4.6 IPS LCD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .720 x 1280 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .സോണിയുടെ ഒരു മികച്ച ക്യാമറ ക്വാളിറ്റി കാഴ്ചവെക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .
Android OS, v4.4.4 (KitKat), v5.0 (Lollipop), planned upgrade to v6.0 (Marshmallow) ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .Qualcomm MSM8974AC Snapdragon 801 പ്രൊസസർ ആണ് ഇതിനുള്ളത് .2 ജിബിയുടെ റാം ,16 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിനു മികച്ച പിന്തുണ നൽകുന്നു .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 20.7 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,2 അൾട്രാ പിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
2600 mAh ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .4ജി സപ്പോർട്ടോടു കൂടിയ ഈ സ്മാർട്ട് ഫോണിന്റെ വില ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ സ്നാപ്പ് ഡീലിൽ 30,599 രൂപയാണ്.