സോണിയുടെ സ്മാർട്ട് ഫോണുകളിൽ പുതിയ Android Nougat അപ്ഡേഷൻ
സോണിയുടെ എക്സ്പീരിയ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വെർഷനായ ആൻഡ്രോയിഡ് Nougat ഇപ്പോൾ അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നു .
ഉടൻ തന്നെ സോണിയുടെ മറ്റു എക്സ്പീരിയ മോഡലുകളിലും ഈ അപ്ഡേഷൻ നൽകുമെന്നാണ് സൂചനകൾ .2016 ന്റെ അവസാനത്തോടുകൂടി സോണിയുടെ 75% സ്മാർട്ട് ഫോണുകളിലും ആൻഡ്രോയിഡ് 7 അപ്ഡേറ്റ് ചെയ്യുവാനുള്ള സംവിധാനം ഉൾപെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത് .
സോണിയെ കൂടാതെ എൽജി ,മോട്ടോ എന്നി സ്മാർട്ട് ഫോണുകളുടെ പല മോഡലുകളിലും ഈ ആൻഡ്രോയിഡ് 7 അപ്ഡേറ്റ് ഉടൻ തന്നെ നടപ്പിലാക്കുമെന്നാണ് അറിയാൻ കഴിഞ്ഞിരുന്നത് .