സോണിയുടെ സ്മാർട്ട് ഫോണുകളുടെ സവിശേഷത എന്ന് പറയുന്നത് അതിന്റെ ക്യാമറ ക്വാളിറ്റി തന്നെയാണ് .മികച്ച ക്ലാരിറ്റിയാണ് ഇവ കാഴ്ചവെക്കുന്നത് .സോണിയുടെ ഒരു മികച്ച സ്മാർട്ട് ഫോൺ ആയ Z 5 പ്രീമിയത്തിന്റെ സവിശേഷതകളാണ് ഇപ്പോൾ ഇവിടെ നിന്നും മനസിലാക്കാം പോകുന്നത് .5.5 ഇഞ്ച് ഡിസ്‌പ്ലേയിൽ ആണ് ഇതിന്റെ പ്രവർത്തനം .
2160 x 3840 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .Qualcomm MSM8994 Snapdragon 810 പ്രോസസറിൽ ആണ് ഇതിന്റെ പ്രൊസസർപ്രവർത്തിക്കുന്നത് .Android OS, v5.1.1 (Lollipop)വേർഷനിൽ ആണ് ഇതിന്റെ ഓ എസിന്റെ പ്രവർത്തനം .ഇതിന്റെ പ്രധാന സവിശേഷാഹകളിൽ ഒന്നാണ് ഇതിന്റെ റാം ,പിന്നെ ഇബ്ലീഡ് മെമ്മറി .
3 ജിബിയുടെ റാം ,32 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിൽ എടുത്തു പറയേണ്ടിയിരിക്കുന്നു .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ ,ഇതിന്റെ ക്യാമറ ൨൩ മെഗാപിക്സൽ പിൻ ക്യാമറയാണ് ഇതിനുള്ളത് .5മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .മികച്ച ക്ലാരിറ്റി തന്നെയാണ് ഇതിന്റെ ക്യാമറകൾക്ക് ഉള്ളത് .3430mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കിന്നുണ്ട് .