ക്ലാരിറ്റിയുടെയും ,ക്വാളിറ്റിയുടെയും കാര്യത്തിൽ സോണി തന്നെ
സോണിയുടെ സ്മാർട്ട് ഫോണുകൾ എത്ര വിപണിയിൽ ഇറങ്ങിയാലും അത് എല്ലാം തന്നെ ഒന്നില്ലെങ്കിൽ വിജയം ആയിരിക്കും അല്ലെങ്കിൽ ആവറേജ് ആയിരിക്കും .വാണിജ്യപരമായി മികച്ച മുന്നേറ്റം തന്നെയായിരിക്കും സോണിയുടെ സ്മാർട്ട് ഫോണുകൾ .
സോണിയുടെ സ്മാർട്ട് ഫോണുകളുടെ സവിശേഷത എന്നുപറയുന്നത് അതിന്റെ ക്ലാരിറ്റി തന്നെയാണ് .മികച്ച ഓഡിയോ ക്ലാരിറ്റി അതിനു മുകളിൽ അതിന്റെ ക്യാമറ ക്ലാരിറ്റി എന്നിങ്ങനെ അതിനെ തരം തിരിക്കാം .അക്കൂട്ടത്തിലേക്ക് ഇതാ സോണിയുടെ മറ്റൊരു മികച്ച സ്മാർട്ട് ഫോൺ കൂടി എത്തുന്നു .സോണി എക്‌സ്പീരിയ F8331 എന്ന മോഡലാണ് വിപണിയും കാത്തിരിക്കുന്നത് .
ഇതിന്റെ കൂടുത വിവരങ്ങൾ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല .പക്ഷെ കിട്ടിയ വിവരങ്ങൾ ഇവിടെ നിങ്ങൾക്കായി.ഇതിന്റെ ഡിസ്പ്ലേകുറിച്ചു പറയുകയാണെങ്കിൽ 5.1 ഇഞ്ച് ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .സ്നാപ്പ് ഡ്രാഗൺ പ്രോസസ്സർ 820 ലാണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ ക്യാമറയെ കുറിച്ചോ ,ഇതിന്റെ വിലയെ കുറിച്ചോ മറ്റു വിവരങ്ങൾ ഒന്നുംതന്നെ പുറത്തു വന്നിട്ടില്ല . അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇവിടെ ഇതാ നിങ്ങൾക്കായി .