സോണിയുടെ സ്മാർട്ട് ഉപഭോതാക്കൾക്ക് ഒരു വലിയ സന്തോഷ വാർത്ത .സോണിയുടെ സ്മാർട്ട് ഫോണുകളിൽ ആൻഡ്രോയിഡ് വേർഷൻ 7 വരുന്നു എന്നാണ് സൂചനകൾ .ഒക്ടോബർ പകുതി മുതൽ ഈ അപ്‌ഡേഷൻ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നു .
സോണിയുടെ തിരഞ്ഞെടുത്ത സ്മാർട്ട് ഫോണുകളിൽ മാത്രമേ ഇപ്പോൾ ലഭ്യമാകുകയുള്ളു .സോണി എക്‌സ്പീരിയ x ,എക്‌സ്പീരിയ Z5 ,എക്‌സ്പീരിയ Z3+ ,എക്‌സ്പീരിയ Z4,XA ,XA അൾട്രാ എന്നിങ്ങനെ തിരെഞ്ഞെടുത്ത കുറച്ചു സ്മാർട്ട് ഫോണുകൾ ആൻഡ്രോയ് 7 നിങ്ങൾക്ക് ലഭ്യമാകുന്നു .ഇതിന്റെ കൂടുതൽ വിവരങ്ങൾ നിങ്ങളെ അറിയിക്കുന്നതാണ് .