Android OS, v6.0.1 (Marshmallow) ൽ ആണ് ഇതിന്റെ പ്രവർത്തനം .Qualcomm MSM8956 Snapdragon 650 ആണ് ഇതിന്റെ പ്രോസസ്സർ പ്രവർത്തിക്കുന്നത് .ഇനി ഇതിന്റെ പെർഫോമൻസിനെ കുറിച്ച് മനസിലാക്കാം .3 ജിബിയുടെ മികച്ച റാം ,64 ജിബിയുടെ മികച്ച ഇൻബിൽഡ് മെമ്മറി സ്റ്റോറേജ് എന്നിവ ഇതിനു മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നു.ഇനി ഇതിന്റെ ഏറ്റവും വലിയ സവിശേഷത തന്നെ മനസിലാക്കാം .ഇതിന്റെ പ്രധാന സവിശേഷത അതിന്റെ അൾട്രാ ക്യാമെറതന്നെയാണ് 21.5 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .
മികച്ച ക്ലാരിറ്റിയാണ് ഇതിന്റെ ക്യാമറകൾക്ക് ഉള്ളത് . 2700mAh ന്റെ ബാറ്ററി ലൈഫും ഇതിനുണ്ട്.സോണിയുടെ ഒരു വിലകൂടിയ സ്മാർട്ട് ഫോൺ കൂടിയാണിത് .വാട്ടർ പ്രൂഫ് സംവിധാനത്തോടു കൂടിയാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ebay യിൽ ഇതിന്റെ വില 27980 രൂപയാണ് .സോണിയുടെ ഒരു കിടിലൻ സ്മാർട്ട് പോൺ തന്നെയാണ് ഇത് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .