സ്മാട്രോൺ റ്റി സ്മാർട്ട്‌ ഫോണുകൾ 4 GB റാം ,64 GB മെമ്മറിയിലും

Updated on 04-Jan-2021
HIGHLIGHTS

22999 രൂപയ്ക്കു സ്മാട്രോൺ റ്റി സ്മാർട്ട്‌ ഫോണുകൾ

സ്മാർട്ട്‌ ഫോൺ രംഗത്ത് ഇനി ഒരു പുതിയ സ്മാർട്ട്‌ ഫോൺ കൂടി .സ്മാട്രോൺ റ്റി എന്നാ ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഇറക്കുന്നത്‌ . സവിശേഷതകൾ ആണ് ഇതിനുള്ളത് . 4 ജിബി റാം ,64 ജിബി മെമ്മറി എന്നിവ ഇതിൽ എടുത്തു പറയേണ്ടിയിരിക്കുന്നു .കൂടുതൽ വിശേഷങ്ങൾ നിന്നും മനസിലാക്കാം .

ഈ സ്മാർട്ട്‌ ഫോൺ 5.5 FHD ഡിസ്പ്ലയിൽ ആണ് ഉള്ളത് .Qualcomm Snapdragon 810 SoC ൽ ആണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ വില എന്ന് പറയുന്നത് 22,999രൂപയാണ്.4 ജിബി റാം ,64 ജിബി മെമ്മറി സ്റ്റൊറെജ് എന്നിവ ഇതിനു മികച്ച നല്കുന്നു .ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ 13 മെഗാപിക്സൽ പിൻ ക്യാമറയും 4 മെഗാ പിക്സൽ മുൻ ക്യാമറയും ആണുള്ളത്.ഡുവൽ LED ഫ്ലാഷോട് കൂടിയ പിന് ക്യാമറകൾ ആണ് ഇതിനുള്ളത് . Android Marshmallow v6.0ലാണ് ഇതിന്റെ ഓ എസ് .3000 mAh മികച്ച ബാറ്ററി ലൈഫും ഇതിനുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :