9999 രൂപയ്ക്ക് താഴെ 3ജിബി റാംമ്മിൽ കൂടാതെ 32 ജിബി സ്റ്റോറേജിൽ വാങ്ങിക്കാവുന്ന ഫോണുകൾ

9999 രൂപയ്ക്ക് താഴെ  3ജിബി റാംമ്മിൽ കൂടാതെ 32 ജിബി സ്റ്റോറേജിൽ വാങ്ങിക്കാവുന്ന ഫോണുകൾ
HIGHLIGHTS

ആമസോണിലെ ഓഫറുകൾ

ഇപ്പോൾ വിപണിയിൽ 3 ജിബിയുടെ റാംമ്മിൽ  കൂടാതെ 32 ജിബിയുടെ ഇന്റെർണൽ  സ്റ്റോറേജിൽ പുറത്തിറങ്ങിയിരിക്കുന്ന സ്മാർട്ട് ഫോണുകൾ ഇവിടെ കൊടുത്തിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകൾ ആമസോണിൽ നിന്നും നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന  ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

3 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ ഒരു മോഡലാണ് 10.or E (Beyond Black, 3 GB).6999 രൂപയ്ക്ക് ഇപ്പോൾ വാങ്ങിക്കാവുന്നതാണ് .

3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങിയ ഒരു മോഡലാണ്  Redmi 4 (Black, 32 GB).8999 രൂപയ്ക്ക് ഇപ്പോൾ വാങ്ങിക്കാവുന്നതാണ് .

3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങിയ ഒരു മോഡലാണ്  Redmi Y1 (Gold, 32GB).ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .

3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങിയ ഒരു മോഡലാണ് Micromax Canvas Infinity (Black, 18:9 Display) ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .

32 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങിയ ഒരു മോഡലാണ് Moto G5 Plus (32GB, Fine Gold) .ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo