ഇൻഫോക്കസ് സ്മാർട്ട് ഫോണുകളുടെ കേരളത്തിലെ സർവീസ് സെന്റർ വിവരങ്ങൾ
കേരളത്തിലെ സർവീസ് സെന്ററുകൾ
ഇൻഫോക്കസ് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഇവിടെ കേരളത്തിലെ സർവീസ് സെന്ററുകളുടെ വിവരങ്ങൾ കൊടുത്തിരിക്കുന്നു .
തിരുവനതപുരം : Accel Frontline Limited, 1St Floor, Bhadranjali Tower Sasthamangalam Road Opp.
Bata Show Room, Vellayambalam-695010
ഫോൺ : 0471-2721044
കരുനാഗപ്പള്ളി : Cell Care ,Valanthara Building, Pulliman Junction
ഫോൺ : 0476-2623001
ആലപ്പുഴ : Hybrid Systems,City Centre, Gneral Hospital Junction
ഫോൺ : 0477-2261551
പത്തനംതിട്ട : TECHNO SOFT DIGITAL SERVICE
KALLUMKAL BUILDING ; MARAMON.P.O KOZENCHERRY
കോട്ടയം : Doctor Fone Services
Kmc 1X 1335 F 2Nd Floor Mulavana Building;Good Shepherd Road
Near Skyline Apprtments;Kottayam;Pin-686001
ഫോൺ : 0481-2304305
കൊച്ചിൻ : Accel Frontline Limited
41/2207, 1St Floor Veekshnam Road Opp. Veekshnam Press
തൃശ്ശൂർ : Real Value It Services
Tc-13/709/08, 1St Floor, Smart Centre, Near Veterinary Hospital, Kokkala, Thrissur
മലപ്പുറം : Axel Services
Room No: 15/315G, 2nd Floor, Grand Arcade, Middle Hill
കോഴിക്കോട് : Accel Frontline Limited
Door No? 5/847, 1St Floor C K Building, Sastri Nagar, Eranhipalam PO