സാംസങ്ങിന്റെ 2018 ഫ്ലിപ്പ്മോഡൽ 6ജിബി റാംമ്മിൽ

സാംസങ്ങിന്റെ 2018 ഫ്ലിപ്പ്മോഡൽ 6ജിബി റാംമ്മിൽ
HIGHLIGHTS

സാംസങ്ങിന്റെ 2018 ലെ പുതിയ ഫ്ലിപ്പ്മോഡൽ

 

സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് SM-W2018.കഴിഞ്ഞ ദിവസ്സം ഇതിന്റെ കുറച്ചു വസവിശേഷതകൾ പുറത്തുവിടുകയുണ്ടായി .ഇതിന്റെ കുറച്ചു പ്രധാന സവിശേഷതകൾ മനസിലാക്കാം .ഫ്ലിപ്പ്മോഡലുകൾ സാംസങ്ങ് നേരെത്തെ വിപണിയിൽ പുറത്തിറക്കിയിരുന്നതാണ് .4.2 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .

അതുകൂടാതെ രണ്ടു പുതിയ വേരിയന്റുകളിലാണ് ഇത് പുറത്തിറങ്ങുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ .4 ജിബിയുടെ റാം കൂടാതെ 6 ജിബിയുടെ റാം എന്നിങ്ങനെ .ഇതിൽ ഉപയോഗിച്ചിരിക്കുന്നത് സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ വേർഷനായ Snapdragon 835 ലാണ് പ്രവർത്തനം .

ഡ്യൂവൽ ഡിസ്പ്ലേ ഉള്ളതുകൊണ്ട് ഇതിന്റെ വിലകൂടുതലാകാൻ സാധ്യതയുണ്ട് .ഇതിന്റെ ചൈന വിപണിയിലെ പ്രതീക്ഷിക്കുന്ന വില $2,000 ഡോളർ ആണ് .അടുത്ത വർഷം  ആദ്യംതന്നെ ഈ ഫ്ലിപ്പ് മോഡലുകൾ വിപണിയിൽ എത്തും .

2018 ൽ സാംസങ്ങിന്റെ മറ്റു രണ്ടു മോഡലുകൾകൂടി പുറത്തിറങ്ങുന്നുണ്ട് .സാംസങ്ങ് ഗാലക്സി A5 (2018),ഗാലക്സി A7 (2018 ).
 അടുത്ത വർഷം സാംസങ്ങിന് ഏറെ പ്രതീക്ഷയുള്ള മോഡലുകളിൽ ഒന്നാണ് ഈ ഫ്ലിപ്പ് മോഡലും കൂടാതെ പുതിയ ഗാലക്സി 2018 വേർഷനും .

 

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo