4590 രൂപയ്ക്ക് സാംസങ്ങ് Z2 ,കൂടെ 90 ദിവസത്തെ ജിയോ ഓഫറും

4590 രൂപയ്ക്ക് സാംസങ്ങ് Z2 ,കൂടെ 90 ദിവസത്തെ ജിയോ ഓഫറും
HIGHLIGHTS

paytm വഴി സ്വന്തമാക്കാം

ഇനി നിങ്ങൾക്ക് ജിയോ 4ജി 90 ദിവസത്തേക്ക് ആസ്വദിക്കാം .സാംസങ്ങിന്റെ ഈ പുതിയ സ്മാർട്ട് ഫോണിനൊപ്പം ആണ് ഈ ഓഫർ നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കുന്നത് .കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .

ഇതിന്റെ ഇന്ത്യൻ വിപണിയിൽ വില എന്നുപറയുന്നത് 4590 രൂപയ്ക്ക് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ Paytm വഴി സ്വന്തമാക്കാം .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ 4ഇഞ്ച് അമലോഡ് ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .

1.5 ജിബിയുടെ റാം ,8 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ക്വാഡ് കോർ പ്രോസസറിൽ ആണ് ഇത് പ്രവർത്തിക്കുക .2,000mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .കുറഞ്ഞ വിലക്ക് വാങ്ങിക്കാവുന്ന സാംസങ്ങിന്റെ ഒരു സ്മാർട്ട് ഫോൺ ആണിത് .4 ജി സപ്പോർട്ടോടു കൂടിയാണ്‌ ഇത് വിപണിയിൽ എത്തുന്നത്.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo