സാംസങ്ങ് ഗാലക്സിയുടെ ഏറ്റവും പുതിയ മോഡൽ ഉടൻ വിപണിയിൽ എത്തുന്നു .സാംസങ്ങ് ഗാലക്സി സി 9 എന്ന മോഡലാണ് വിപണിയും കാത്തിരിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് ഇതിന്റെ റാം തന്നെയാണ് .6 ജിബിയുടെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന റാം ആണ് ഇതിനുള്ളത് .6 ഇഞ്ചിന്റെ ഫുൾ HD ഡിസ്പ്ലേയാണുള്ളത് .
1080പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്പ്ലേയ്ക് നൽകിയിരിക്കുന്നത് .6 ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .ആൻഡ്രോയിഡ് വേർഷൻ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .16 മെഗാപിക്സലിന്റെ റിയർ ക്യാമറയാണുള്ളത് .4000mAh ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .