ഇന്ത്യൻ വിപണി തിരിച്ചു പിടിക്കാൻ സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോൺ സാംസങ് ഗാലക്‌സി ജെ 3 വിപണിയിൽ എത്തിക്കുന്നു.സാംസങ്ങിന് ഒരുപാടു പ്രതീഷ ഉണർത്തുന്ന ഒരു സ്മാർട്ട് ഫോൺ ഫോൺ തന്നെയാണ് ഗാലക്‌സി ജെ 3.മികച്ച സവിശേഷതകലോടും കൂടിയാണ് സാംസങ്ങ് ഗാലക്‌സി ജെ 3 ഇന്ത്യൻ വിപണിയിൽ ഇറക്കുന്നത് .ഇതിന്റെ ;കൂടുതൽ സവിശേഷതകൾ നമുക്കു ഇവിടെ നിന്നും മനസിലാക്കാം .
5 ഇഞ്ച് എച്ച് ഡി സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേയും (720×1280 പിക്‌സല്‍സ്) റെസല്യൂഷനും ഉണ്ട്. 1.5 ജിബിയാണ് റാം. 8 ജിബിയായിരുന്നു ഇന്‍ബില്‍ട്ട് സ്റ്റോറേജ്. മൈക്രോ എസ് ഡി കാര്‍ഡ് വഴി 128 ജിബിയാക്കി ഉയര്‍ത്താം. പിന്‍വശത്തെ ക്യാമറ 8 മെഗാപിക്‌സലും എല്‍.ഇ.ഡി ഫ് ളാഷുമുണ്ട്. സെല്‍ഫി ക്യാമറ 5 മെഗാപിക്‌സലാണ്. 142.3x71x7.9 എം.എം ആണ് വലുപ്പം.
138 ഗ്രാം ഭാരവുമുണ്ട്. 4ജിയെ കൂടാതെ 3ജി വൈ ഫൈ, ബ്ലൂടൂത്ത് ജി.പി.എസ്, മൈക്രോ യു.എസ്.ബി എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍. 2600 എം.എ.എച്ച് ആണ് ബാറ്ററി ലൈഫ്. സാംസങ്ങിന്റെ ഒരു മികച്ച ചിലവു കുറഞ്ഞ ഒരു സ്മാർട്ട് ഫോൺ ആണിത് .