സാംസങ്ങ് റിപ്പബ്ലിക്ക് ഡേ ഓഫർ ;9900 രൂപ മുതൽ ഫോണുകൾ വാങ്ങിക്കാം

സാംസങ്ങ് റിപ്പബ്ലിക്ക് ഡേ ഓഫർ ;9900 രൂപ മുതൽ ഫോണുകൾ വാങ്ങിക്കാം
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും

 

സാംസങ്ങിന്റെ കഴിഞ്ഞ വർഷത്തെ മികച്ച രണ്ടു മോഡലുകളായിരുന്നു സാംസങ്ങ് ഗാലക്സി A 9 കൂടാതെ ഗാലക്സി A7 എന്നി സ്മാർട്ട് ഫോണുകൾ .ഇപ്പോൾ 3000 രൂപയുടെ റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ  ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ട്രിപ്പിൾ പിൻ ക്യാമറയിലാണ് ഗാലക്സി A7 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .എന്നാൽ 4 ക്യാമറയിലാണ് സാംസങ്ങിന്റെ ഗാലക്സി A9 എന്ന മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .24MP+ 5MP+ 8MP ക്യാമറകൾ ഗാലക്സി A 7 സ്മാർട്ട് ഫോണുകൾക്കും 24+10+8+5 ക്യാമറകൾ ഗാലക്സി A9 മോഡലുകൾക്കും നൽകിയിരിക്കുന്നു .

കൂടാതെ സാംസങ്ങിന്റെ ഓൺ 6 എന്ന സ്മാർട്ട് ഫോണുകൾ 9990 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .കൂടാതെ സാംസങ്ങ് ഓൺ 8 ഫോണുകൾ 12990 രൂപയ്ക്കും ,അതുപോലെ സാംസങ്ങ് ഗാലക്സി S8 സ്മാർട്ട് ഫോണുകൾ 30990 രൂപയ്ക്കും വാങ്ങിക്കുവാൻ സാധിക്കുന്നു .മറ്റൊരു സാംസങ്ങിന്റെ ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് ഓൺ മാക്സ് .ഇപ്പോൾ ഈ ഓഫറുകളിൽ 10990 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സാംസങ്ങിന്റെ ഈ ഓഫറുകൾ ജനുവരി 27വരെ ലഭിക്കുന്നതാണ് .

സാംസങ്ങിന്റെ ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് പുറത്തിറക്കിയിരിക്കുന്ന ഗാലക്സി A9 എന്ന സ്മാർട്ട് ഫോണുകൾ നവംബർ 20നു ഇന്ത്യൻ വിപണിയിൽ എത്തുന്നു .6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080*2220 റെസലൂഷൻ ഈ മോഡലുകളുടെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകളും മികച്ചത് തന്നെയാണ് നൽകിയിരിക്കുന്നത് .6 ജിബിയുടെ കൂടാതെ 8 ജിബിയുടെ  റാം ആണ് ഇതിനുള്ളത് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,അതുപോലെതന്നെ 512 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ അകത്തുള്ള സവിശേഷതകൾ . 

octa-core (4×2.2GHz + 4×1.8GHz)  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.0 Oreo യും ഇതിനുണ്ട് .ക്യാമറകൾ തന്നെയാണ് ഈ മോഡലുകളിൽ എടുത്തുപറയേണ്ടത് .4 പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .24+10+8+5 പിൻ ക്യാമറകളാണ് ഉള്ളത് .കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .183.00 ഗ്രാം ഭാരമാണ് സാംസങ്ങ് ഗാലക്സി A9 സ്മാർട്ട് ഫോണുകൾക്ക് ഉള്ളത് .ഫിംഗർ പ്രിന്റ് സെൻസർ കൂടാതെ ഫേസ്അൺലോക്ക് എന്നി ഓപ്‌ഷനുകളും ഇതിനുണ്ട് .

3800mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സാംസങ്ങിൽ നിന്നും ഉടൻ തന്നെ 5 ക്യാമറയിൽ പുറത്തിറങ്ങുന്ന മറ്റു സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുന്നതാണ് .3000 രൂപയുടെ വിലക്കുറവാണ് ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ സാംസങ്ങിന്റെ ഗാലക്സി A7 എന്ന സ്മാർട്ട് ഫോണുകൾക്കും വിലക്കുറഞ്ഞിരിക്കുന്നു .18,990 രൂപയ്ക്ക് ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . ഇതിന്റെ വിപണിയിലെ വിലവരുന്നത് 33990 രൂപമുതൽ 36990 രൂപവരെയാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo