സാംസങ്ങിന്റെ ഏറ്റവും മികച്ച ഒരു സ്മാർട്ട് ഫോൺ ആണ് ഗാലക്സി A 7 .ഇതിന്റെ ഏറ്റവും മികച്ച സവിശേഷതകളിൽ ഒന്ന് ഇതിന്റെ ഡിസ്പ്ലേയാണ് .1920 x 1080 പിക്സൽ റെസലൂഷനോടു കൂടിയ ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .Octa-core 1.6 GHz Cortex-A53 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .
Qualcomm MSM8939 Snapdragon 615 ഇതിനു മികച്ച [പെർഫോമൻസ് കാഴ്ചവെക്കുന്നതിനു സഹായിക്കുന്നു .OS Android OS, v5.1.1 (Lollipop) ഓ എസ് പ്രവർത്തിക്കുന്നത് .4ജി കണക്ടിവിറ്റിയോട് കൂടിയാണ് ഇത് പുറത്തിറങ്ങുക .5.5 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ഡിസ്പ്ലേ ആണ് ഇതിനുള്ളത്.കാമറ സവിശേഷതകൾ മനസിലാക്കാം .
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഇതിന്റെ മറ്റു സവിശേഷതകൾ പറയുകയാണെങ്കിൽ 3 ജിബിയുടെ റാം ,16 ജിബിയുടെ ഇന്റെർണൽ മെമ്മറി സ്റ്റോറേജ് എന്നിവ മറ്റു സവിശേഷതകളാണ്.3300mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ tatacliq,snapdeal ൽ ഇതിന്റെ വില 26900 രൂപയാണ് .